"മോസോ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
}}
 
ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലും യുന്നാൻ പ്രവിശ്യയിലും വസിക്കുന്ന ഒരു ആദിമ ജനവിഭാഗമാണ് '''മോസോ ജനങ്ങൾ''' '''Mosuo''' ({{zh|c=[[wikt:摩梭|摩梭]]|p=Mósuō}}; also spelled '''Moso'''). '''മൊസുഒ''' എന്നും ഈ പദം ഉച്ചരിക്കുന്നുണ്ട്. ഈ ജനങ്ങൾക്കിടയിൽ '''ന - Na''' എന്നും ഇവർ അറിയപ്പെടുന്നുണ്ട്. ചൈനയുടെ [[തിബെത്ത്|തിബെത്തൻ]] അതിർത്തിയോട് അടുത്ത പ്രദേശങ്ങളിലാണ് ഇവർ വസിക്കുന്നത്. യോൻഗിങ് പ്രവിശ്യ, ലുഗു തടാകം, ലബായി, മുലി യൻയുവാൻ എന്നീ ഹിമാലയൻ പ്രദേശങ്ങളിലായി 40,000 ആണ് ഇവരുടെ ജനസംഖ്യ. സാംസ്‌കാരികമായി നാഷി ജനങ്ങളിൽ നിന്ന് ഇവർ വ്യത്യസ്ഥരാണെങ്കിലും ചൈനീസ് സർക്കാർ ഇവരെ നാഷി ന്യൂനപക്ഷങ്ങളുടെ കൂടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വിവിധ പ്രവിശ്യങ്ങളിലായി നാഷി ജനങ്ങൾ 320,000 ഓളം ജീവിക്കുന്നുണ്ട്. വംശീയ പണ്ഡിതൻമാരായ ലാമു ഗതുസ, ലതമി ദാശി, യാൻഗ് ലിഫെൻ, ഹി മീ എന്നിവർ ഇവരുടെ ജീവിതം രേഖകളാക്കിയിട്ടുണ്ട്.<ref>The collection of papers that Latami Dashi edited, published in 2006, contains an extensive list of references in Chinese, and a bibliography of books and articles in other languages [especially English] compiled by He Sanna.</ref> മോസോ ജനവിഭാഗത്തിന്റെ വിചിത്രമായ ലൈംഗീകത മാധ്യമങ്ങൾ ഹൈലൈറ്റ് ചെയ്യാറുണ്ട്. ചൈനീസ് വിശദീകരണ പ്രകാരം ഇതിനെ '''ഫ്രീ ലവ്''' ("free love") എന്നാണ് പറയുന്നത്. മാതൃദായക്രമമാണ് ഇവർ പിന്തുടരുന്നത്.<ref>{{cite journal|last1=Walsh|first1=Eileen Rose|title=From Nü Guo to Nü’er Guo Negotiating Desire in the Land of the Mosuo|journal=Modern China|volume=31|issue=4|pages=448–486|url=(http://mcx.sagepub.com/content/31/4/448.full.pdf).|doi=10.1177/0097700405279243}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മോസോ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്