"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q172991 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Image:Pius_IV_2.jpg നെ Image:Ritratto_di_Gregorio_XIII_-_Passarotti_.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:
വരി 15:
== തീരുമാനങ്ങൾ ==
ധാർമ്മികശുദ്ധീകരണത്തിലൂടെ പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിച്ച ഒട്ടേറെ തീരുമാനങ്ങൾ സൂനഹദോസ് കൈക്കൊണ്ടു. എന്നാൽ വിശ്വാസത്തിന്റെ മേഖലയിൽ സൂനഹദോസ് ചെയ്തത്, "പ്രൊട്ടസ്റ്റന്റ് ശീശ്മ" എന്ന് അതു വിശേഷിപ്പിച്ച നിലപാടുകളെ അപലപിക്കുകയും, വിശുദ്ധഗ്രന്ഥം, സഭാ പാരമ്പര്യങ്ങൾ, മൂലപാപം, നീതീകരണം, കൂദാശകൾ, [[കുർബ്ബാന|കുർബ്ബാനയിലെ]] ദിവ്യകാരുണ്യം, വിശുദ്ധന്മാരുടെ വണക്കം എന്നീ വിഷയങ്ങളിൽ കത്തോലിക്കാ പക്ഷം നിർവ്വചിച്ചുറപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയുമാണ്.<ref name="Jedin"/> നിത്യരക്ഷ, കൂദാശകൾ, വിശുദ്ധലിഖിതസംഹിത എന്നീ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടു വ്യക്തമാക്കുക വഴി സൂനഹദോസ്, പ്രൊട്ടസ്റ്റന്റുകൾ ഉയർത്തിയ തർക്കങ്ങൾക്കു മറുപടി പറയുകയായിരുന്നു.<ref name = "World History"/>
[[പ്രമാണം:PiusRitratto IVdi Gregorio XIII - Passarotti 2.jpg|175px|thumb|left|സമാപനഘട്ടത്തിൽ സൂനഹദോസിനു നേതൃത്വം കൊടുത്ത പീയൂസ് നാലാമൻ മാർപ്പാപ്പ - ബെർത്തലോമ്യോ പാസറോട്ടി വരച്ച ചിത്രം]]
 
=== ശുദ്ധീകരണം ===
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്