"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
എങ്ങനെയായാലും, ചൈനീസ് പദമായ ഖിയാങ് വംശം ({{zh|羌族}}) എന്ന് തങ്ങളെ അവർ നിർവചിക്കുന്നില്ല.
ഇരുപതാം നൂറ്റാണ്ടുവരെ ഖിയാങ് വംശം ഹാൻ ചൈനീസ് വർഗ്ഗത്തിലാണ് ഉൾപ്പെട്ടിരുന്നത്.<ref name="qiang6">{{cite book |url=https://books.google.com/books?id=d5Nvuh7MQlYC&pg=PA6&f=false#v=onepage&q&f=false |title=A Grammar of Qiang: With annotated texts and glossary |author= Randy J. LaPolla, Chenglong Huan |page=6|publisher= Mouton de Gruyter |year= 2003|isbn=978-3110178296 }}</ref>
ആധുനിക കാലഘട്ടത്തിൽ നിരവധി പേർ ചൈനയിൽ ഖിയാങ് വംശ പദവി ലഭിക്കാനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തെ ന്യൂനപക്ഷ പൗരൻമാർക്ക് എതിരായ വിവേചനത്തിനെതിരായ സർക്കാരിന്റെ ഒരു നയം ഖിയാങ് വംശം പോലുള്ള ആദിമ ജനവിഭാഗങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങൾ ലഭിക്കുന്നതിനാലാണിത്. 1949 മുതൽ ന്യൂനപക്ഷ പദവി എന്നത് രാജ്യത്തെ ഏറെ ആകർഷകമാണ്, പുനർ വർഗ്ഗീകരണത്തിലൂടെ നിരവധി പേർ ഖിയാങ് വംശത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷം ഖിയാങ് ജനങ്ങളാണ് ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ മാത്രം ഇപ്പോൾ വസിക്കുന്നത്. നഗ് വ തിബെത്തൻ സ്വയംഭരണാവകാശ ജില്ല, ബിച്ചുവാൻ ഖിയാങ് സ്വയംഭരണാവകാശ കൺട്രി, മാവോ, വൻചുവാൻ, ലി, ഹിഷുഇ സോങ്പാൻ എന്നിവിടങ്ങളിലാണ് മുഖ്യമായും ഇവർ താമസിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്