"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
[[File:Wenchuan.Qiang.diaolou.jpg|thumb|300px|ഖിയാങ് കാവൽമാടം]]
ഹാൻ ചൈനീസിന്റെയും ചരിത്രപരമായ തിബെത്തിന്റെയും ഇടയിലായാണ് ഖിയാങ് ഭൂപ്രദേശം കിടക്കുന്നത്. ഈ രണ്ടു ജനവിഭാഗത്തിന്റെയും മേധാവിത്വത്തിന് കീഴിലും ഇവ വരും. വിവിധ ഗ്രാമങ്ങൾ തമ്മിൽ സ്പർകളുണ്ടാവാറുണ്ട്. ഇത്തരം ആക്രമണങ്ങൾ ഭയന്ന് ഖിയാങ് ജനങ്ങൾ വലിയ കാവൽമാടങ്ങളും കനമുള്ള കല്ലുകൾ ഉപയോഗിച്ച് മതിലുകൾ കെട്ടി വീടുകളും അവയ്ക്ക് ചെറിയ ജാലകങ്ങളും വാതിലുകളും നിർമ്മിക്കുന്നുണ്ട്.<ref name="qiang6"/>
കഴിഞ്ഞ കാലങ്ങളിൽ ഓരോ ഗ്രാമത്തിനും ഒന്നിൽ അധികം കാവൽമാടങ്ങൾ ഉണ്ടായിരുന്നു. ഹിമാലയൻ ടവേഴ്‌സ് ചില ഖിയാങ് ഗ്രാമങ്ങളുടെ സവിശേഷതയായി തുടരുന്നുണ്ട്.<ref>{{cite web |url=http://www.lonelyplanet.com/china/sichuan/travel-tips-and-articles/63170 |title=The inside info on China's ancient watchtowers |author= Daniel McCrohan |date= 19 August 2010 |work= Lonely Planet }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്