"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
നേരത്തെ ഖിയാങ് എന്ന് അറിയപ്പെട്ടിരുന്ന നിരവധി ജനങ്ങളെ ചൈനീസ് രേഖകളിൽ നിന്ന് കാലക്രമേണ മാറ്റിയിട്ടുണ്ട്. മിൻങ്, മാൻങ് രാജവംശകാലഘട്ടത്തിലാണ് ഇത്തരത്തിൽ പുനർ വർഗ്ഗീകരിക്കപ്പെട്ടത്. അപ്പർ മിൻ നദീ തട പ്രദേശത്ത് താമസിക്കുന്ന ഹാൻ ജനങ്ങൾ അല്ലാത്തവരെ സൂചിപ്പിക്കാനാണ് ഖിയാങ് എന്ന പദം ഉപയോഗിക്കുന്നത്. നിലവിൽ ആധുനിക ഖിയാങ് ജനത അധിനിവേശം നടത്തിയ ബീച്ചുവാൻ പ്രദേശത്തുള്ളവരെ സൂചിപ്പിക്കാനും ഖിയാങ് എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.<ref name=wang>{{cite web |url = http://ultra.ihp.sinica.edu.tw/~origins/pages/barbarbook4.htm |title=From the Qiang Barbarians to the Qiang Nationality: The Making of a New Chinese Boundary |author=Wang Ming-ke }}</ref>
[[File:Wenchuan.Qiang.diaolou.jpg|thumb|300px|ഖിയാങ് കാവൽമാടം]]
 
==അവലംബം==
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്