"ഖിയാങ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച 56 ആദിമ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് ഖിയാങ് ജനത. 1990ലെ ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 200,000 ആണ് ഇവരുടെ ചൈനയിലെ ജനസംഖ്യ.<ref name=asiaharvest>{{cite web|url=http://www.asiaharvest.org/pages/profiles/china/chinaPeoples/Q/QiangCimulin.pdf |title=Qiang, Cimulin |deadurl=yes |archiveurl=https://web.archive.org/web/20070926194530/http://www.asiaharvest.org/pages/profiles/china/chinaPeoples/Q/QiangCimulin.pdf |archivedate=September 26, 2007 }}</ref> ഈ ജനവിഭാഗങ്ങൾ പ്രധാനമായും വസിക്കുന്നത് തിബെത്തൻ പീഢഭൂമിയുടെ കിഴക്കൻ അറ്റത്ത് സിച്ചുവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ മലമ്പ്രദേശത്താണ്. .<ref>{{cite book |url=https://books.google.com/books?id=d5Nvuh7MQlYC&pg=PA1&f=false#v=onepage&q&f=false |title=A Grammar of Qiang: With annotated texts and glossary |author= Randy J. LaPolla, Chenglong Huan |page=1|publisher= Mouton de Gruyter |year= 2003|isbn=978-3110178296 }}</ref>
==ചരിത്രം==
പുരാതന ചൈനീസ് ഗ്രന്ഥങ്ങളിൽ ഖിയാങ് എന്ന ഒരു വിഭാഗത്തെ കുറിച്ച് പരാമർശമുണ്ട്. അതുപോലെ 3000 വർഷങ്ങൾക്ക് മുൻപ് കണ്ടെടുത്ത പുറം തോടിൽ നിന്നും അസ്ഥികളിൽ നിന്നും കണ്ടെടുത്ത ലിഖിതങ്ങളിലെ ഇതിനെ കുറിച്ച് പരാമർശമുണ്ട്.
എന്നിരുന്നാലും, ഇത് വ്യത്യസ്ഥമായ വിഭാഗമായിരുന്നു.ആധുനിക ഖിയാങ് ജനങ്ങളുടെതിന് സമാനമായിരുന്നില്ല ഇവർ. ഇവർക്കിടയിലെ, ആധുനിക ഖിയാങ് ജനങ്ങൾക്കിടയിലെ ഒരു വിഭാഗം പുരാതന ഖിയാങിന്റെ പിന്തുടർച്ചകാരാവാൻ സാധ്യതയുണ്ട്.
 
നേരത്തെ ഖിയാങ് എന്ന് അറിയപ്പെട്ടിരുന്ന നിരവധി ജനങ്ങളെ ചൈനീസ് രേഖകളിൽ നിന്ന് കാലക്രമേണ മാറ്റിയിട്ടുണ്ട്. മിൻങ്, മാൻങ് രാജവംശകാലഘട്ടത്തിലാണ് ഇത്തരത്തിൽ പുനർ വർഗ്ഗീകരിക്കപ്പെട്ടത്. അപ്പർ മിൻ നദീ തട പ്രദേശത്ത് താമസിക്കുന്ന ഹാൻ ജനങ്ങൾ അല്ലാത്തവരെ സൂചിപ്പിക്കാനാണ് ഖിയാങ് എന്ന പദം ഉപയോഗിക്കുന്നത്. നിലവിൽ ആധുനിക ഖിയാങ് ജനത അധിനിവേശം നടത്തിയ ബീച്ചുവാൻ പ്രദേശത്തുള്ളവരെ സൂചിപ്പിക്കാനും ഖിയാങ് എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖിയാങ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്