"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗൗതമബുദ്ധൻ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 7:
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.
== പേരിനു പിന്നിൽ ==
[[വജ്ജി|വജ്ജി സംഘത്തിലെ]] ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബ്ബുദ്ധൻബുദ്ധൻ ജനിച്ചത്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=65|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.
 
== ചിന്തകൾ ==
"https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്