"റഖൈൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ബർമ്മീസ് ഭാഷയുമായിട്ടാണ് അർക്കനീസ് ഭാഷയ്ക്ക് കൂടുതൽ സാമ്യമുള്ളത്. ബർമ്മീസ് ഭാഷയിലെ ജെ എന്ന ശബ്ദം അർക്കനീസ് ഭാഷയിൽ ആർ എന്ന ശബ്ദത്തിൽ നിലനിർത്തിയതാണ് പ്രധാനമായ മാറ്റം. ആധുനിക അർക്കനീസ് ഭാഷയിലെ അക്ഷരങ്ങൾ അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് ബർമ്മീസ് സമാനമാണ്. മുൻകാലത്ത് ഇത്, റാഖവുന്ന അക്ഷരമായിരുന്നു ഉപയോഗിച്ചിരുന്നത്, വെസാലി കാലഘട്ടത്തിലെ കല്ലു ലിഖിതങ്ങളിൽ ഇതാണ് വ്യക്തമാക്കുന്നത്. അരക്കൻസ് എഴുതാൻ ഉപയോഗിച്ചിരുന്നത് ഈ ലിപിയായിരുന്നു
<ref>Vesali Coins in Sittwe and Mrauk-U Archaeological Museum; The Ananda Chandra inscriptions (729 A.D), at Shit Thaung Temple-Mrauk U; ''Some Sanskrit Inscriptions of Arakan'', by E. H. Johnston; Pamela Gutman (2001) ''Burma's Lost Kingdoms: splendours of Arakan''. Bangkok: Orchid Press; ''Ancient Arakan'', by Pamela Gutman; ''Arakan Coins'', by U San Tha Aung; ''The Buddhist Art of Ancient Arakan'', by U San Tha Aung.</ref>.
 
==ചരിത്രം==
===ധന്യവാദി ===
കലാഡൻ, ലെ മ്‌റോ പർവ്വതങ്ങൾക്കിടയിലുള്ള പടിഞ്ഞാറൻ മലമ്പ്രദേശത്തായിരുന്നു പുരാതന ധന്യവാദി നഗരം പരന്നുകിടന്നിരുന്നത്. ഈ നഗരത്തിന് ചുറ്റും ഇഷ്ടിക കൊണ്ട് നിർമ്മിച്ചിരുന്ന ഒരു മതിൽ ഉണ്ടായിരുന്നു.9.6 കിലോ മീറ്ററോളം ചുറ്റളവിൽ ക്രമരഹിതമായ ഒരു വൃത്താകൃതിയിലായിരുന്നു ഇത്. 4.42 ചതുരശ്ര കിലോ മീറ്റർ വിസൃതിതിയിലായിരുന്നു ഈ നഗരം. മതിലിന് അപ്പുറം, വിശാലമായ കിടങ്ങായിരുന്നു. ഇപ്പോൾ ഈ പ്രദേശം എക്കൽ മണ്ണ് കൊണ്ട് മൂടു കയും നെൽവയൽ പാടവുമാണ്. ഈ പ്രദേശങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2441331" എന്ന താളിൽനിന്ന് ശേഖരിച്ചത്