"ഹാഥിഗുംഫ ലിഖിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
അദ്ദേഹം വസു (ചേദി രാജാവ്) എന്ന രാജർഷിയുടെ വംശത്തിൽ പിറന്നവനാണ്. അദ്ദേഹം സമാധാനത്തിന്റെ, സമൃദ്ധിയുടെ രാജാവാണ്. അസാധാരണ നൻമകളാൽ സമ്പന്നനാണ്. എല്ലാ വിഭാഗങ്ങളെയും ആദരിക്കുന്നു. എല്ലാ ആരാധനാലയങ്ങളും നന്നാക്കുന്നു. അദ്ദേഹത്തിന്റെ സേനയെ തോൽപിക്കാനാവില്ല. അദ്ദേഹം രാജ്യത്തെ സംരക്ഷിക്കുന്നു."
 
== അവലംബം ==
1. The Penguin History of Early India: From the Origins to Ad 1300: Volume 1 by Romila Thapar
"https://ml.wikipedia.org/wiki/ഹാഥിഗുംഫ_ലിഖിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്