"ഖരവേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 11:
[[ഇന്ത്യൻ|ഇന്ത്യ]] സംസ്ഥാനമായ [[ഒഡിഷ|ഒഡിഷ]] പ്രദേശത്ത് പണ്ടുണ്ടായിരുന്ന [[കലിംഗ]]രാജ്യത്തിലെ രാജാവായിരുന്നു '''ഖരവേല'''. [[Mahameghavahana dynasty|മഹാമേഹവാഹന രാജവംശത്തിലെ]] ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ഇദ്ദേഹം ബി.സി. രണ്ടാം നൂറ്റാണ്ടിലോ ഒന്നാം നൂറ്റാണ്ടിലോ ആണ് ഭരിച്ചിരുന്നത്.
 
ഖരവേലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുള്ള പ്രധാന സ്രോതസ്സ് കല്ലുകൊത്തിയുണ്ടാക്കിയ [[Hathigumphaഹാഥിഗുംഫ inscriptionലിഖിതം|ഹാഥിഗുംഫ ലിഖിതത്തിലാണ്]]. ലിഖിതത്തിൽ കാലം ലേഖപ്പെടുത്തിയിട്ടില്ല. 17 വരികളിൽ 4 എണ്ണം മാത്രമേ വായിക്കുവാൻ സാധിക്കുന്നുള്ളൂ. ഇതിനുതന്നെ പല വ്യാഖ്യാനങ്ങളുണ്ട്. പല യുദ്ധവിജയങ്ങളൂം, കലയ്ക്കുനൽകിയ പ്രോത്സാഹനങ്ങളും, അറ്റകുറ്റപ്പണികൾ നടത്തിയ വിവരങ്ങളും ആണ് ലിഖിതത്തിലുള്ളത്. ലിഖിതത്തിൽ ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ പൊലിപ്പിച്ചുകാണിക്കുന്നുണ്ടെങ്കിലും കലിംഗരാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന കാര്യത്തിൽ ചരിത്രകാരന്മാർ യോഗിക്കുന്നുണ്ട്.
 
ഖരവേല [[Jainism|ജൈനമതം]] പിന്തുടർന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ശിലാലിഖിതത്തിൽ ഇദ്ദേഹം എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഖരവേല" എന്ന താളിൽനിന്ന് ശേഖരിച്ചത്