"ഗുഡ് ഫെല്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇംഗ്ലീഷ് നാമം ചേർത്തു
No edit summary
വരി 1:
{{PU|goodfellas}}
{{Other uses}}
{{Infobox film
| name = Goodfellas
| image = Goodfellas.jpg
| caption = Theatrical release poster
| director = [[Martin Scorsese]]
| producer = [[Irwin Winkler]]
| screenplay = {{plainlist|
* [[Nicholas Pileggi]]
* Martin Scorsese
}}
| based on = {{Based on|''[[Wiseguy (book)|Wiseguy]]''|Nicholas Pileggi}}
| starring = {{plainlist|
* [[Robert De Niro]]
* [[Ray Liotta]]
* [[Joe Pesci]]
* [[Lorraine Bracco]]
* [[Paul Sorvino]]
}}
| cinematography = [[Michael Ballhaus]]
| editing = [[Thelma Schoonmaker]]
| distributor = [[Warner Bros. Pictures]]
| released = {{Film date|1990|09|19}}
| runtime = 145 minutes<!--Theatrical runtime: 145:17--><ref>{{cite web | url=http://bbfc.co.uk/releases/goodfellas-film | title=''Goodfellas'' (18) | work=[[British Board of Film Classification]] | date=September 17, 1990 | accessdate=October 22, 2015}}</ref>
| country = United States
| language = English
| budget = $25 million<ref name="Thompson"/>
| gross = $46.8 million<ref name="Box Office Mojo"/>
}}
Imdb movie ലിസ്റ്റിൽ 17-ആം സ്ഥാനം പിടിച്ച ചിത്രമാണ് ''GOODFELLAS''. [[Wiseguy]] എന്ന പേരിൽ Nicholas Pileggi എഴുതിയ നോവലിനെ ആധാരമാക്കി Nicholas Pileggiയും Martin Scorsese യും ചേർന്ന് തിരക്കഥ എഴുതി Martin Scorsese സംവിധാനം ചെയ്തു 1990ൽ പുറത്തിറങ്ങിയ English ചിത്രമാണിത്.
ചെറുപ്പം തൊട്ടേ അധോലക നായകൻ ആവണം എന്നായിരുന്നു ഹെന്റിയുടെ (Ray Liotta) ആഗ്രഹം. അതിനായി ഹെന്റി ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ചു. അവിടുത്തെ ഒരു പ്രാദേശിക നേതാവായ പോളി എന്ന ഒരാൾക്കുവേണ്ടി ജോലികൾ ചെയ്യുന്നു . അവിടെവെച്ച് അയാൾ ജിമ്മി (Robert De neiro) ടോമി (Jo Pesci) എന്നിവരുമായിചേർന്ന് ജോലികൾ ചെയ്യുന്നു. തൊട്ടടുത്ത വിമാനത്താവളത്തിൽ നിന്ന്പുറത്തുവരുന്ന ചരക്കു വാഹനങ്ങൾ കൊള്ളയടിച്ചു അവർ ധാരാളം പണംസമ്പാദിക്കുന്നു. ഇതിടയിൽ ഒരു പാർടിയിൽ വച്ച് ഹെന്റി ''കേരൻ'' -ഉമായി പരിചയപ്പെടുന്നു. ഈ ബന്ധം വിവാഹത്തിൽ കലാശിക്കുന്നു . തുടക്കത്തിൽ ഹെൻറി യുടെജീവിതരീതികളുമായി കേരന് പോരുതപ്പെടാനായില്ലെങ്കിലും മെല്ലെ മെല്ലെ അവള് ആ ജീവിത രീതികളുമായി പൊരുത്തപ്പെടുന്നു. ഇതിനിടയിൽ ഹെന്റി മറ്റൊരു യുവതിയുമായി വിവാഹേതരബന്ധം പുലര്തുന്നു. ഇത് കേരൻ അറിയാനിടയാവുകയും അവരുടെ ദാമ്പത്യബന്ധം തകർച്ചയുടെ വക്കോളമെത്തുന്നു. തുടർന്ന് പോളിയുടെയും ജിമ്മിയുടെയും ഇടപെടൽ മൂലം കുറെയൊക്കെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു ഇതിനിടയിൽ ഒരു കൊലപാതക കേസിൽപ്പെട്ട് ഹെന്റി ജയിലിലാവുന്നു ജയിലിൽ വച്ച് അയാൾ മയക്കുമരുന്ന് കച്ചവടം ആരംഭിക്കുന്നു ജയിലിൽനിന്ന് പുറത്തിറങ്ങിയ അയാൾ ടോമിയേയും ജിമ്മിയേയും കൂട്ടുപിടിച്ചു വൻ തോതിൽ മയക്കുമരുന്ന് കച്ചവടത്തിൽഏർപ്പെടുന്നു. തുടർന്ന് അവർ ജിമ്മിയുടെ നേതൃത്വത്തിൽ ഒരു വൻ കൊള്ള നടത്തുന്നു. പോലീസിനു സംശയം തോന്നാതിരിക്കാൻ അല്പ്പകാലതെക്ക് കൊള്ളമുതൽ ചിലവാക്കുന്നതിൽ നിന്ന് ജിമ്മി കൂട്ടാളികളെ വിലക്കുന്നുണ്ട്. ഇത് അനുസ്സരിക്കാത്തവർ ഓരോരുത്തരായി കൊല്ലപ്പെടുന്നു ഇതിനിടയിൽ ഹെന്റി മയക്കുമരുന്ന് കൈവശം വച്ചതിനു പിടിയലാവുന്നു .തന്റെവാക്ക്കേൾക്കാതെ മയക്കുമരുന്ന് കച്ചവടത്തിൽഏർപ്പെട്ടെ ഹെന്രിയെ പോളിയും കൈവിടുന്നു.
"https://ml.wikipedia.org/wiki/ഗുഡ്_ഫെല്ലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്