"മർമ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
അതിന് ശേഷം മർമർ ജനത ആപേരുകളിൽ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം ഈ വാക്കിന് അർത്ഥം കടൽകൊള്ളക്കാർ എന്നാണ്. ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായും തങ്ങൾക്കെതിരായ ആക്രമണമായുമാണ് അവർക്ക് തോന്നിയത്.
==സംസ്‌കാരം==
മർമൻ ജനങ്ങൾ ബർമ്മീസ് കലണ്ടർ ആണ് പിന്തുടരുന്നത്. സൻഗ്രായി എന്നപേരിലാണ് പുതുവർഷം ആഘോഷിക്കുന്നത്.<ref>{{cite web|last1=Barua|first1=Sanjoy|last2=Khan|first2=Tamanna|title=Blaze of 'Boisabi' colour|url=http://www.thedailystar.net/frontpage/blaze-boisabi-colour-77052|website=thedailystar.net|publisher=The Daily Star|accessdate=1 July 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മർമ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്