"ഐ എൽ ഡി എം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ റവന്യൂ വകുപ്പു ജീവനക്കാർക്ക് വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
കേരളത്തിലെ റവന്യൂ വകുപ്പു ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം കൊടുക്കുന്നതിനുള്ള തിരുവനന്തപുരത്തെ ഒരു സ്ഥാപനമാണു ഐ.എൽ.ഡിഎം(ILDM). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നാണു പേരിന്റെ പൂർണ്ണരൂപം. <nowiki>[[റവന്യൂ ]]</nowiki> വകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്. [[പി.റ്റി.പി.നഗർ]] എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പു മന്ത്രി ചെയർമാനും, ലാൻഡ് റവന്യൂ കമ്മീഷണർ വൈസ് ചെയർമാനുമായ ഒരു സമിതി ഭരണ നിർവഹണത്തിന്റെ ചുമതല വഹിക്കുന്നു.
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2441122" എന്ന താളിൽനിന്ന് ശേഖരിച്ചത്