"റോസിഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Rosids}}
 
[[സപുഷ്പി]]കളിലെ വലിയ ഒരു [[ക്ലാഡ്|ക്ലാഡിലെ]] അംഗങ്ങളാണ് '''റോസിഡുകൾ (Rosids)'''. ഇവയിൽ ആകെ 70000 -ത്തോളം സ്പീഷിസുകൾ, അതായത് പുഷ്പിക്കുന്ന സസ്യങ്ങളുടെ നാലിലൊന്നിലേറെ വരും.{{R|wang2009}}{{R|scotland2003}}. 16 മുതൽ 20 വരെ [[നിര|നിരകളിലായി]], വിഭജിക്കപ്പെട്ടിരിക്കുന്നു ഈ ക്ലാഡ്. എല്ലാ നിരകളിലും കൂടി ആകെ ഏതാണ്ട് 14 ഓളം[[കുടുംബം (ജീവശാസ്ത്രം)| കുടുംബങ്ങൾ]] ഉണ്ട്.{{R|soltis2005}}.
 
125 മുതൽ 99.6 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവ ആവിർഭവിച്ചതെന്നു കരുതുന്നു.{{R|davies2004}}{{R|magallon2009}}
 
==അവലംബം==
"https://ml.wikipedia.org/wiki/റോസിഡുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്