"മർമ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബംഗ്ലാദേശിലെ ചിത്തഗോങ് മലമ്പ്രദേശത്ത് താമസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Marma people}}
[[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] ചിത്തഗോങ് മലമ്പ്രദേശത്ത് താമസിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആദിമ ജനവിഭാഗമാണ് മർമ ജനങ്ങൾ. എഡി 17ാം നൂറ്റാണ്ടിൽ മ്യാൻമാറിലെ അറകൻ സംസ്ഥാനത്ത് നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയവരാണ് ഈ ജനത. ബംഗ്ലാദേശിലെ മലമ്പ്രദേശ ജില്ലകളായ ബന്ദർബൻ, കഖ്‌റാചരി, രംഗമതി എന്നീ ജില്ലകളിലാണ് ഇവർ പ്രധാനമായും താമസിക്കുന്നത്. തീരദേശ ജില്ലകളായ കോക്‌സ് ബസാർ, പതുവഖാലി എന്നിവിടങ്ങളിലും മർമ ഡജനങ്ങൾ താമസിക്കുന്നുണ്ട്. മോഗ്, മാഗ് എന്നീ പേരുകളിലും ചിലപ്പോൾ ഇവർ അറിയപ്പെടാറുണ്ട്. 1940കൾ വരെ ഇവരെ അറിയപ്പെട്ടിരുന്നത് ഈ പേരിലായിരുന്നു.210,000 മുകളിലാണ് ബംഗ്ലാദേശിലെ ഇവരുടെ ജനസംഖ്യ. 16ആം നൂറ്റാണ്ടിൽ ബോമോങ്, മോങ് രാജവംശം ബംഗാളിൽ രാജവംശം സ്ഥാപിച്ചിരുന്നു. അതിന് ശേഷം, ചിത്തഗോങ് മലമ്പ്രദേശമാണ് അവരുടെ വാസസ്ഥലം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/മർമ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്