82,155
തിരുത്തലുകൾ
No edit summary |
|||
വരി 1:
{{ആധികാരികത}}
[[സംഗീതം|സംഗീതത്തിന്റെ]] സമയക്രമത്തെയാണ് താളം എന്നു പറയുന്നത്. സംഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കല്പിച്ചുവരുന്നു.തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോര്‍ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തില്‍ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിര്‍ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തില്‍ വിവരിയ്ക്കുന്നത്.
==പുരാണസങ്കല്പം==
|