"ക്ലാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Clade" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{Prettyurl|Clade}}
 
പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് ('''clade)''' (പുരാതന ഗ്രീക്കിൽ നിന്നും: ''klados'', "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.<ref name="Dupuis"><cite class="citation journal">Dupuis, Claude (1984). </cite></ref>
 
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അദ്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.<ref name="Palmer, Douglas 2009. p. 13">Palmer, Douglas. </ref>
 
== കുറിപ്പുകൾ==
== Notes ==
<references group="note" />
 
== References അവലംബം==
<div class="reflist" style="list-style-type: decimal;">
<references /></div>
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
* {{Commons-inline|Clade|''Clade''}}
* {{Wikispecies-inline|Clade|''Clade''}}
28,352

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440923" എന്ന താളിൽനിന്ന് ശേഖരിച്ചത്