"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213:
 
=== വ്യോമഗതാഗതം ===
കൊച്ചി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ വടക്ക് ഉള്ള നെടുമ്പാശ്ശേരിയിൽ ആണ് ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ്. [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺ‌വേ 3400 മീറ്റർ നീളമുള്ളതാണ്‌.<ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=6&linkid=91</ref>. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം. <ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=81&linkid=109</ref> . ഇതിനു പുറമേ വ്യോമസേനയുടെ കീഴിലുള്ള മറ്റൊരു വിമാനത്താവളവും കൊച്ചിയിലുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
 
=== മെട്രോ റെയിൽ===
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്