"എം. ബാലമുരളീകൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103.208.235.98 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2440740 നീക്കം ചെയ്യുന്നു
വരി 114:
 
==മരണം==
അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ ഏറെ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും സംഗീതപരിപാടികളിലും മറ്റും സജീവസാന്നിദ്ധ്യമായിരുന്നു ബാലമുരളീകൃഷ്ണ. 2016 നവംബർ ആദ്യവാരത്തോടെ അദ്ദേഹം തീർത്തും അവശനായി. ഒടുവിൽ, 2016 നവംബർ 22-ന് വൈകീട്ട് അഞ്ചുമണിയോടെ 86-ആം വയസ്സിൽ ചെന്നൈയിലെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. 78 വർഷം സംഗീതലോകത്തെ അടക്കിവാണ സ്വരരാഗഗംഗാപ്രവാഹം അതോടെ നിലച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എം._ബാലമുരളീകൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്