"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]]‍ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പട്ടാഴി''' ‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം ഇവിടെയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീന്‍ പട്ടാഴിയുടെ സംഭാവനജന്മദേശംകൂടിയാണ് എന്നിവയുടെ പേരിലാണ്‌ പട്ടാഴി പ്രശസ്തമാകുന്നത്ഗ്രാമം.
==പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം==
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തില്‍ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്