"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==ജനസംഖ്യ==
2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.<ref>Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on [http://www.ethnologue.com/ ethnologue.com]</ref> 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക,<ref>"[http://www.straitstimes.com/breaking-news/world/story/us-senators-approve-5000-visas-tibet-refugees-20130521 US senators approve 5,000 visas for Tibet refugees]". ''[[The Straits Times]]''. May 21, 2013.</ref> ഓസ്‌ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്‌സിക്കോ, നോർവേ, തായ്‌വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്.
നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കുന്നത്. <ref>{{cite web|url=http://wikiwix.com/cache/?url=http://www.tibet.com/WhitePaper/white8.html |title=Population transfer and control |publisher=Wikiwix.com |accessdate=2012-06-21}}</ref>
എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് 1954നേക്കാൾ 2.7 ദശലക്ഷം തിബെത്തൻ ജനത കൂടിയെന്നാണ്.<ref>{{cite web| url= http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archiveurl=https://web.archive.org/web/20071124053818/http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archivedate=2007-11-24 | title=1950—1990 年| language=Chinese}}</ref>
"https://ml.wikipedia.org/wiki/തിബെത്തൻ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്