"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
ക്ലാസിക്കൽ തിബെത്തൻ ഭാഷ ഒരു പ്രധാനപ്പെട്ട സാഹിത്യഭാഷയാണ്. പ്രത്യേകിച്ച് ബുദ്ധസാഹിത്യങ്ങൾക്കാണ് ഇത് ഉപയോഗിച്ചിരുന്നത്.
മധ്യ തിബെത്തൻ ഭാഷകളായ (യു ത്സാങ്, ല്ഹാസ വകഭേദങ്ങൾ അടക്കം.) ഖാംസ്, തിബെത്തൻ, അംഡോ തിബെത്തൻ എന്നിവ പൊതുവെ ഒരു ഏക ഭാഷ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.
==ഉത്ഭവം==
===ജനിതകശാസ്‌ത്രം===
 
ആധുനിക തിബെത്തൻ ജനസംഖ്യ ജനിതകപരമായി മറ്റു ആധുനിക കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ജനസംഖ്യയോട് സമാനമാണ്. ഇവർക്ക് ആധുനിക മധ്യ ഏഷ്യൻ ജനസംഖ്യയുടെ ജനിതകവുമായിട്ടാണ് ഘടനാസാദൃശ്യമുള്ളത്. പിന്നീട്, ആധുനിക സൈബീരിയൻ ജനസംഖ്യയുമായിട്ടും.
 
==അവലംബം==
"https://ml.wikipedia.org/wiki/തിബെത്തൻ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്