"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
എട്ടു ദശലക്ഷത്തിൽ അധികം ജനങ്ങൾക്ക് സംസാരിക്കുന്ന സിനോ-തിബെത്തൻ ഭാഷാ കുടുംബത്തിൽ പെട്ട ഭാഷയാണ് തിബെത്തൻ ഭാഷ. മധ്യ ഏഷ്യ ഇന്ത്യൻ ഉപഭൂഖണ്ഡം- തിബെറ്റൻ പീഠഭൂമിയടക്കം. നോർത്തേൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബാൾട്ടിസ്താൻ, ലഡാക്, നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവിടങ്ങളിലും ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്.
ക്ലാസിക്കൽ തിബെത്തൻ ഭാഷ ഒരു പ്രധാനപ്പെട്ട സാഹിത്യഭാഷയാണ്. പ്രത്യേകിച്ച് ബുദ്ധസാഹിത്യങ്ങൾക്കാണ് ഇത് ഉപയോഗിച്ചിരുന്നത്.
മധ്യ തിബെത്തൻ ഭാഷകളായ (യു ത്സാങ്, ല്ഹാസ വകഭേദങ്ങൾ അടക്കം.) ഖാംസ്, തിബെത്തൻ, അംഡോ തിബെത്തൻ എന്നിവ പൊതുവെ ഒരു ഏക ഭാഷ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/തിബെത്തൻ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്