"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

797 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കുന്നത്. <ref>{{cite web|url=http://wikiwix.com/cache/?url=http://www.tibet.com/WhitePaper/white8.html |title=Population transfer and control |publisher=Wikiwix.com |accessdate=2012-06-21}}</ref>
എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് 1954നേക്കാൾ 2.7 ദശലക്ഷം തിബെത്തൻ ജനത കൂടിയെന്നാണ്.<ref>{{cite web| url= http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archiveurl=https://web.archive.org/web/20071124053818/http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archivedate=2007-11-24 | title=1950—1990 年| language=Chinese}}</ref>
==ഭാഷ==
എട്ടു ദശലക്ഷത്തിൽ അധികം ജനങ്ങൾക്ക് സംസാരിക്കുന്ന സിനോ-തിബെത്തൻ ഭാഷാ കുടുംബത്തിൽ പെട്ട ഭാഷയാണ് തിബെത്തൻ ഭാഷ. മധ്യ ഏഷ്യ ഇന്ത്യൻ ഉപഭൂഖണ്ഡം- തിബെറ്റൻ പീഠഭൂമിയടക്കം. നോർത്തേൺ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബാൾട്ടിസ്താൻ, ലഡാക്, നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവിടങ്ങളിലും ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440584" എന്ന താളിൽനിന്ന് ശേഖരിച്ചത്