"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==ജനസംഖ്യ==
2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.<ref>Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on [http://www.ethnologue.com/ ethnologue.com]</ref> 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്‌സിക്കോ, നോർവേ, തായ്‌വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440571" എന്ന താളിൽനിന്ന് ശേഖരിച്ചത്