"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
[[മ്യാൻമാർ|മ്യാൻമാറിന്റെ]] [[ഔദ്യോഗിക ഭാഷ]]യാണ് '''ബർമ്മീസ് ഭാഷ.''' -'''Burmese language''' ({{lang-my|မြန်မာဘာသာ}}, [[MLC Transcription System|MLCTS]]: ''myanma bhasa'', IPA: {{IPA-my|mjəmà bàðà|}} ബർമ്മീസ് ഭാഷയിൽ ഇതിനെ '''മ്യാൻമ ഭാശ''' എന്നാണ് അറിയപ്പെടുന്നത്. മ്യാൻമാർ ഭരണഘടന ഔദ്യോഗികമായി ഇതിനെ ഇംഗ്ലീഷിൽ മ്യാൻമാർ ലാംഗ്വാജ് ('''Myanmar language''')<ref>Constitution of the Republic of the Union of Myanmar (2008), Chapter XV, Provision 450</ref> എന്നാണ് നിയമസാധുത നൽകുന്നത്.
എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന മിക്കവരും ഇതിനെ ്ബർമ്മീസ് ഭാഷയെന്നാണ് പരാമർശിക്കുന്നത്.
2007ൽ, [[ബമർ ജനങ്ങൾ|ബമർ (ബർമൻ) ജനങ്ങൾ]] പ്രാഥമിക ഭാഷയായി ഉപയോഗിച്ചിരുന്നു. 33 ദശലക്ഷം പേർ ഈ ഭാഷയെ പ്രാഥമിക ഭാഷയായി പരിഗണിച്ച് സംസാരിച്ചിരുന്നു ഇക്കാലയളവിൽ. 10 ദശലക്ഷംപേർ ഉപ ഭാഷയായും ഉപയോഗിച്ചിരുന്നു. മ്യാൻമാറിലും അയൽ രാജ്യങ്ങളിലുമുള്ള ഗോത്ര ന്യൂനപക്ഷങ്ങൾ ഈഭാഷ ഉപയോഗിക്കുന്നുണ്ട്.
ബർമ്മീസ് ഭാഷ ഛാന്ദസമായ, സമകാലികതയുള്ള, സ്വരപ്രമാണമുള്ള ഒരു ഭാഷയാണ്.{{sfn|Chang|2003}} സംഭാഷണ ശബ്ദങ്ങളുടെ അനുക്രമമുള്ള അക്ഷരങ്ങളുള്ള വ്യാകരണ ബന്ധങ്ങളുള്ള ഒരു ഭാഷയാണ് ബർമ്മീസ്. വിഷയം - വസ്തു - ക്രിയ എന്നതാണ് ഭാഷയിലെ പദങ്ങളു ക്രമം.
 
"https://ml.wikipedia.org/wiki/ബർമ്മീസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്