"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
ഇരാവതി നദി താഴ്‌വരയിൽ ആണ് ഗുണമേൻമയുള്ള ബർമ്മീസ് (സ്റ്റാൻഡേർഡ് ഭാഷ) സംസാരിക്കുന്നത്. മ്യാൻമാറിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും അവസാന അവസാനത്തെ രാജകീയ തലസ്ഥാനവുമായിരുന്ന മണ്ടലയ്, ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ എന്നിവിടങ്ങളിൽ സ്റ്റാൻഡേർഡ് ഭാഷയാണ് സംസാരിക്കുത്. അപ്പർ ബർമ്മ, ലോവർ ബർമ്മ എന്നിവിടങ്ങളിലെ ഭാഷകൾ തമ്മിൽ വ്യത്യാസമുണ്ട്. അപ്പർ ബർമ്മയിൽ മണ്ടലായി വകഭേഗവും ലോവർ ബർമ്മയിൽ റംഗൂൺ വകഭേദവുമാണ് ഉപയോഗിക്കുന്നത്.
==ലോവർ ബർമ്മയിലെ ബർമ്മീസ് ഭാഷയുടെ പ്രചാരണം==
ബർമ്മീസ് ഭാഷ സംസാരിക്കുന്നവർക്കിടയിൽ ശ്രദ്ധേയമായ ഒരു കാര്യം അതിലെ സാമ്യതയാണ്.{{sfn|Barron|Okell|Yin|VanBik|2007|p=16-17}} പ്രത്യേകിച്ച് ഇരാവതി നദി താഴ്‌വരയിൽ ജീവിക്കുന്ന സ്റ്റാൻഡേർഡ് ബർമ്മീസ് സംസാരിക്കുന്നവർക്കിടയിൽ ഇത് സാമ്യതകളുണ്ട്. ഇതിന്റെ ആദ്യത്തെ പ്രധാനകാരണം പരമ്പരാഗത ബുദ്ധ സന്യാസിമാരുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. അപ്പർ ഇരാവതി താഴ്‌വരയിൽ ഇവർ വിദ്യാഭ്യാസവും ഭാഷയിലെ സമാനതയും പ്രോത്സാഹിപ്പിച്ചു. അപ്പർ ഇരാവതി താഴ് വരയാണ് പരമ്പരാഗത് ബമർ ജനതയുടെ മാതൃഭൂമി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440019" എന്ന താളിൽനിന്ന് ശേഖരിച്ചത്