"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:ഭാഷകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
പദാവലിയിലും ഉച്ചാരണത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ബർമ്മീസ് വകഭേദങ്ങൾക്കിടയിൽ മിക്ക ഭാഗത്തും പരസ്പര സാമ്യതയുണ്ട്. ഇവ നാലും ഒരേ സ്വരമാണ്. വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടങ്ങളും ബർമ്മീസ് അക്ഷരത്തിന്റെ ഉപയോഗത്തിലും ഈ നാല് വകേദങ്ങളും പരസ്പരം കൃത്യത പുലർത്തുന്നുണ്ട്.
എന്നിരുന്നാലും, പദാവലിയിലെ ബഹുമാനം, വാക്കുകളെ സംബന്ധിച്ച വകഭേദത്തിലും ഉച്ചാരണ തുല്യതയിലും നിരവധി വകഭേദങ്ങളിൽ ഗണ്യമായ ഭിന്നതയുണ്ട്.
 
==ഇരാവതി നദി താഴ്‌വരയിൽ==
 
ഇരാവതി നദി താഴ്‌വരയിൽ ആണ് ഗുണമേൻമയുള്ള ബർമ്മീസ് (സ്റ്റാൻഡേർഡ് ഭാഷ) സംസാരിക്കുന്നത്. മ്യാൻമാറിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും അവസാന അവസാനത്തെ രാജകീയ തലസ്ഥാനവുമായിരുന്ന മണ്ടലയ്, ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ എന്നിവിടങ്ങളിൽ സ്റ്റാൻഡേർഡ് ഭാഷയാണ് സംസാരിക്കുത്. അപ്പർ ബർമ്മ, ലോവർ ബർമ്മ എന്നിവിടങ്ങളിലെ ഭാഷകൾ തമ്മിൽ വ്യത്യാസമുണ്ട്. അപ്പർ ബർമ്മയിൽ മണ്ടലായി വകഭേഗവും ലോവർ ബർമ്മയിൽ റംഗൂൺ വകഭേദവുമാണ് ഉപയോഗിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440009" എന്ന താളിൽനിന്ന് ശേഖരിച്ചത്