"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,515 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
==ഭാഷാഭേദങ്ങൾ==
മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയായ [[ഇരാവതി നദി|ഇരാവതി]] (ഐയർവാഡി ) തീരത്ത് താമസിക്കുന്ന ബർമ്മീസ് സംസാരിക്കുന്നവർ സമാനമായ വകഭേദങ്ങളോടെ നിരവധി പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നു. എന്നാൽ, ബർമ്മയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ന്യൂനപക്ഷ വിഭാഗം ഗുണനിലവാരമില്ലാത്ത ചില വകഭേദങ്ങൾ സംസാരിക്കുന്നുണ്ട്.
താനിൻതാരിയി പ്രവിശ്യയിലുള്ളവർ മെർഗ്യൂസ്, തവോയാൻ പാലവ് വകഭേദങ്ങളാണ് സംസാരിക്കുന്നത്.
ബർമ്മയിലെ മഗ്‌വായി മേഖലയിലുള്ളവർ യാവ് എന്ന ബർമ്മീസ് ഭഷയിലെ പ്രാദേശിക രൂപമാണ് ഉപയോഗിക്കുന്നത്.
ഷാൻ സംസ്ഥാനത്ത് ഇൻത, തഹുൻഗിയോ, ദനു എന്നീ പ്രാദേശിക ബർമ്മീസ് ഭാഷയാണ് സംസാരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440000" എന്ന താളിൽനിന്ന് ശേഖരിച്ചത്