"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
==വർഗ്ഗീകരണം==
ബർമ്മീസ് ഭാഷ സിനോ ടിബറ്റൻ ഭാഷകളിൽ തെക്കൻ ബർമ്മിസ് ശാഖയിൽ പെട്ടതാണ്. നോൺ സിനിറ്റിക് സിനോ ടിബറ്റൻ ഭാഷകളിലാണ് ബർമ്മീസ് വളരെ വ്യാപകമായി സംസാരിക്കുന്നത്..{{sfn|Bradley|1993|p=147}} എഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ സിനോ ടിബറ്റൻ ഭാഷയാണ് ബർമ്മീസ്. ചൈനീസ് അക്ഷരങ്ങൾ, പിയു അക്ഷരങ്ങൾ, ടിബറ്റൻ അക്ഷരമാല, തങ്കുത്ത് അക്ഷരമാല എന്നിവയാണ് മറ്റു നാലെണ്ണം.{{sfn|Bradley|1993|p=147}}
 
==ഭാഷാഭേദങ്ങൾ==
 
==അവലംബം==
"https://ml.wikipedia.org/wiki/ബർമ്മീസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്