"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==വർഗ്ഗീകരണം==
ബർമ്മീസ് ഭാഷ സിനോ ടിബറ്റൻ ഭാഷകളിൽ തെക്കൻ ബർമ്മിസ് ശാഖയിൽ പെട്ടതാണ്. നോൺ സിനിറ്റിക് സിനോ ടിബറ്റൻ ഭാഷകളിലാണ് ബർമ്മീസ് വളരെ വ്യാപകമായി സംസാരിക്കുന്നത്. എഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ സിനോ ടിബറ്റൻ ഭാഷയാണ് ബർമ്മീസ്. ചൈനീസ് അക്ഷരങ്ങൾ, പിയു അക്ഷരങ്ങൾ, ടിബറ്റൻ അക്ഷരമാല, തങ്കുത്ത് അക്ഷരമാല എന്നിവയാണ് മറ്റു നാലെണ്ണം.
 
==അവലംബം==
"https://ml.wikipedia.org/wiki/ബർമ്മീസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്