"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന മിക്കവരും ഇതിനെ ്ബർമ്മീസ് ഭാഷയെന്നാണ് പരാമർശിക്കുന്നത്.
2007ൽ, ബമർ (ബർമൻ) ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിച്ചിരുന്നു. 33 ദശലക്ഷം പേർ ഈ ഭാഷയെ പ്രാഥമിക ഭാഷയായി പരിഗണിച്ച് സംസാരിച്ചിരുന്നു ഇക്കാലയളവിൽ. 10 ദശലക്ഷംപേർ ഉപ ഭാഷയായും ഉപയോഗിച്ചിരുന്നു. മ്യാൻമാറിലും അയൽ രാജ്യങ്ങളിലുമുള്ള ഗോത്ര ന്യൂനപക്ഷങ്ങൾ ഈഭാഷ ഉപയോഗിക്കുന്നുണ്ട്.
ബർമ്മീസ് ഭാഷ ഛാന്ദസമായ, സമകാലികതയുള്ള, സ്വരപ്രമാണമുള്ള ഒരു ഭാഷയാണ്.{{sfn|Chang|2003}} സംഭാഷണ ശബ്ദങ്ങളുടെ അനുക്രമമുള്ള അക്ഷരങ്ങളുള്ള വ്യാകരണ ബന്ധങ്ങളുള്ള ഒരു ഭാഷയാണ് ബർമ്മീസ്. വിഷയം - വസ്തു - ക്രിയ എന്നതാണ് ഭാഷയിലെ പദങ്ങളു ക്രമം.
 
സിനോ റ്റിബറ്റൻ ഭാഷാ കുടുംബത്തിലെ ലോലോ ബർമ്മീസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ബർമ്മീസ് ഭാഷ. ബർമ്മീസ് അക്ഷരമാല ആത്യന്തികമായി ഒരു [[ബ്രാഹ്മി ലിപി|ബ്രാഹ്മി അക്ഷരമാല]] കുടുംബത്തിൽ നിന്നുള്ളതോ, അല്ലെങ്കിൽ കടമ്പ ലിപിയോ പല്ലവ ലിപിയിൽ നിന്ന് ഉരുതിരിഞ്ഞവയാണ്.
"https://ml.wikipedia.org/wiki/ബർമ്മീസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്