"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന മിക്കവരും ഇതിനെ ്ബർമ്മീസ് ഭാഷയെന്നാണ് പരാമർശിക്കുന്നത്.
2007ൽ, ബമർ (ബർമൻ) ജനങ്ങൾ പ്രാഥമിക ഭാഷയായി ഉപയോഗിച്ചിരുന്നു. 33 ദശലക്ഷം പേർ ഈ ഭാഷയെ പ്രാഥമിക ഭാഷയായി പരിഗണിച്ച് സംസാരിച്ചിരുന്നു ഇക്കാലയളവിൽ. 10 ദശലക്ഷംപേർ ഉപ ഭാഷയായും ഉപയോഗിച്ചിരുന്നു. മ്യാൻമാറിലും അയൽ രാജ്യങ്ങളിലുമുള്ള ഗോത്ര ന്യൂനപക്ഷങ്ങൾ ഈഭാഷ ഉപയോഗിക്കുന്നുണ്ട്.
ബർമ്മീസ് ഭാഷ ഛാന്ദസമായ, സമകാലികതയുള്ള, സ്വരപ്രമാണമുള്ള ഒരു ഭാഷയാണ്. സംഭാഷണ ശബ്ദങ്ങളുടെ അനുക്രമമുള്ള അക്ഷരങ്ങളുള്ള വ്യാകരണ ബന്ധങ്ങളുള്ള ഒരു ഭാഷയാണ് ബർമ്മീസ്. വിഷയം - വസ്തു - ക്രിയ എന്നതാണ് ഭാഷയിലെ പദങ്ങളു ക്രമം.
 
സിനോ റ്റിബറ്റൻ ഭാഷാ കുടുംബത്തിലെ ലോലോ ബർമ്മീസ് ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ബർമ്മീസ് ഭാഷ. ബർമ്മീസ് അക്ഷരമാല ആത്യന്തികമായി ഒരു [[ബ്രാഹ്മി ലിപി|ബ്രാഹ്മി അക്ഷരമാല]] കുടുംബത്തിൽ നിന്നുള്ളതോ, അല്ലെങ്കിൽ കടമ്പ ലിപിയോ പല്ലവ ലിപിയിൽ നിന്ന് ഉരുതിരിഞ്ഞവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2439985" എന്ന താളിൽനിന്ന് ശേഖരിച്ചത്