"എം. ബാലമുരളീകൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
1967 ൽ എ.വി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന ചലച്ചിത്രത്തിൽ നാരദന്റെ വേഷം അവതരിപ്പിച്ച് അദ്ദേഹം വെള്ളിത്തിരയിലുമെത്തി. അതിനുശേഷം അദ്ദേഹം നിരവധി ചലച്ചിത്രങ്ങളിൽ വേഷമിട്ടു. [[പി.ജി. വിശ്വംഭരൻ |പി.ജി. വിശ്വംഭരന്റെ]] സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ സന്ധ്യക്കെന്തിനു സിന്ദൂരം എന്ന മലയാളം ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.<ref name=imdb34h3>{{cite web | title = Sandhyakenthinu Sindooram | url =https://web.archive.org/web/20161122144456/http://www.imdb.com/title/tt0269822/?ref_=nm_flmg_act_1 | publisher = IMDB | accessdate = 2016-11-22}}</ref>
 
==പ്രധാന രചനകൾ==
{| class="collapsible collapsed wikitable"
|-
! ക്രമം !! രചന !! രാഗം !! തരം
|-
| 1 || ഓംകാര പ്രണവം || [[ഷണ്മുഖപ്രിയ]] || പദ വർണ്ണം
|-
| 2 || അമ്മ ആന്ദ ദായിനി || ഗംഭീരാനന്ദ || പദ വർണ്ണം
|-
| 3 || യേ നന്ദമു || [[നാട്ട (രാഗം)]] || വർണ്ണം
|-
| 4 || ആപാല ഗോപാലമു || [[അമൃതവർഷിണി]] || വർണ്ണം
|-
| 5 || നിനു നേര നമ്മിതി || [[ഖരഹരപ്രിയ]] || വർണ്ണം
|-
| 6 || ശ്രീ സകല ഗണാധിപ പാലയമാം || [[ആരഭി]] || കൃതി
|-
| 7 || മഹാദേവസുതം || [[ആരഭി]] || കൃതി
|-
| 8 || ഗണാധിപം || [[നാട്ട (രാഗം)]] || കൃതി
|-
| 9 || പിറൈ അണിയും പെരുമാൻ || [[ഹംസധ്വനി]] || കൃതി
|-
| 10 || ഉമാ സുതം നമാമി || സർവ്വശ്രി || കൃതി
|-
| 11 || സിദ്ധി നായകേന || [[അമൃതവർഷിണി]] || കൃതി
|-
| 12 || വരുഹ വരുഹ || [[കാമവർദ്ധിനി]] || കൃതി
|-
| 13 || തുണൈ നീയേ || [[ചാരുകേശി]] || കൃതി
|-
| 14 || ഗതി നീവേ || [[ കല്യാണി (മേളകർത്താരാഗം) | കല്യാണി]] || കൃതി
|-
| 15 || മാ മാനിനി || [[ഹനുമൻതോടി | തോടി]] || കൃതി
|-
|}
 
==പുരസ്കാരങ്ങളും ബഹുമതികളും==
"https://ml.wikipedia.org/wiki/എം._ബാലമുരളീകൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്