"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
പഗൻ രാജാവായിരുന്ന ക്യാൻസിറ്റ്ത (ആർ. 1084-1113) മോൻ സംസ്‌കാരത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹം മോൻ ഭാഷയുടെ രക്ഷാധികാരിയായിരുന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം മോൻ ലിപി ബർമ്മയിൽ പ്രയോഗവൽക്കരിച്ചിരുന്നു.
ക്യാൻസിറ്റ്തയുടെ മോൻ ഭാഷയിലുള്ള പല ലിഖിതങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇക്കാലയളവിലെ മിയാസെദി ലിഖിതത്തിൽ പാലി, പിയു, മോൻ, ബർമ്മീസ് ലിപിയിൽ അക്കാലത്തെ കഥ ലിഖിതത്തിന്റെ നാലു ഭാഗത്തായി കൊത്തിവെച്ചിട്ടുണ്ട്.<ref name="tarling">{{cite book | first=Paul | last=Strachan | year=1990 | title=Imperial Pagan: Art and Architecture of Burma | publisher=[[University of Hawaii|University of Hawaii Press]] | pages=66 | isbn=0-8248-1325-1}}</ref>
എന്നിരുന്നാലും, ക്യാൻസിറ്റ്തയുടെ മരണ ശേഷം മോൻ ഭാഷയുടെ ഉപയോഗം ബമർ ജനതക്കിടയിൽ കുറഞ്ഞു. പിന്നീട് ഒരു പൊതുഭാഷ എന്ന നിലയിൽ മോൻ ഭാഷയുടെ സ്ഥാനത്ത് പിയു ഭാഷ ഉപയോഗിച്ചു തുടങ്ങി.<ref name="tarling"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്