"മോൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==ചരിത്രം==
ബർമ്മൻ ചരിത്രത്തിലെ ഒരു പ്രധാനഭാഷയാണ് മോൻ ഭാഷ. 12ആം നൂറ്റാണ്ട് വരെ മോൻ ഭാഷ ഇർറവാഡി താഴ്‌വരയിലെ ഒരു പൊതുഭാഷയായിരുന്നു. മോൻ രാജ വംശത്തിന് കീഴിലുള്ള ലോവർ ഇർറവാഡിയിൽ മാത്രമല്ല, ബമർ ജനതയുടെ അപ്‌റിവർ പഗൻ രാജവംശത്തിലും ഈ ഭാഷ ഒരു പൊതുഭാഷയായി ഉപയോഗിച്ചിരുന്നു.
മോൻ സംസ്ഥാനത്തെ തറ്റോൺ പ്രദേശത്ത് മോൻ രാജവംശം തകർന്നതിന് ശേഷം 1057ൽ പഗൺ രാജവംശം വരെ മോൻ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്