"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
മധ്യ ലാവോസിലെ ശ്രി ഗോതാപുര,<ref>[http://www.heritagecruise.net/laos/laos-history/the-mon-a-khmer-kingdoms.html Sri Gotapura]</ref> നോർത്ത് ഈസ്‌റ്റേൺ തായ്‌ലാന്റ്, നോർത്തേൺ തായ്‌ലാന്റിലെ ഹരിപുൻചായി, താറ്റോൺ കിംഗ്ഡം വരെ ഇവരുടെ സ്വാധീനം വ്യാപിച്ചിരുന്നു. <ref name=Coedes>{{cite book|last= Coedès|first= George|authorlink= George Coedès|editor= Walter F. Vella|others= trans.Susan Brown Cowing|title= The Indianized States of Southeast Asia|year= 1968|publisher= University of Hawaii Press|isbn= 978-0-8248-0368-1}}</ref>{{rp|63,76–77}}
 
തങ്ങളുടെ ഹിന്ദു സമകാലികരായ ഖെമർ, ചാം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രിലങ്കയിൽ നിന്നുള്ള തേരവാദ[[ഥേരവാദ]] മിഷണറിമാരിൽ നിന്ന് ആദ്യമായി ബുദ്ധമതം സ്വീകരിച്ചത് മോൻ ജനതയായിരുന്നു.
എഡി 550ൽ ഉപയോഗിച്ചതെന്ന് കരുതുന്ന പുരാതന മോൻ കയ്യെഴുത്ത് പ്രമാണങ്ങൾ മധ്യ തായ്‌ലാന്റിലെ സരബുരി പ്രവിശ്യയിലെ ഒരുഗുഹയിൽ നിന്ന് കണ്ടെത്തി. മോൻ ജനത പല്ലവ അക്ഷരമാല സ്വീകരിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/മോൻ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്