പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

2,938 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
കുറെക്കാലം ശത്രുരാജ്യങ്ങൾക്കിടയിൽ നീണ്ടഔറപ്പെട്ടു നിന്ന ഇസ്രയേൽ ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്.പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും അവയുടെ സംരക്ഷകരായ ഈജിപ്തിനുമെതിരെ ഇസ്രയേൽ കൈക്കൊണ്ട കടുത്ത സംഘർഷത്തിനുശേഷംനിലപാടുകളാണ് യുദ്ധത്തിന് വഴിവച്ചത്. അറബി ലോകത്തിന്റെ ന്ന യകനാക ഈജിപ്ഷ്യൻ പ്രസിഡൻസ് ഗമാൽ നാസർ വിവിധ ഗറില്ലാ ഗ്രൂപ്പുകളെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ കീഴിൽ ഏകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ഇത് വിജയിച്ചില്ല.സിറിയയുടെ പിന്തുണയോടെ ഒളിപ്പോർ സംഘങ്ങൾ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടർന്നു.1967 മെയ് മാസം സിറിയൻ സൈന്യം ഇസ്രയേൽ അതിർത്തിയിൽ വമ്പൻ യുദ്ധ സന്നാഹം നടത്തി.അതിനോട് രൂക്ഷമായാണ് നാസർ പ്രതികരിച്ചത് 'യു എൻ സമാധാനസേനയോട് ഈജിപ്ത് - ഇസ്രയേൽ അതിർത്തിവിടാൻ ആവശ്യപ്പെട്ട നാസർ ചെങ്കടലിലെ ടിയാൻ കടലിടുക്ക് ഉപരോധിച്ചു. ഇസ്രയേലിന് സമുദ്ര മാർഗ്ഗം അടഞ്ഞു.ജോർദാനുമായി ഈജിപ്ത് സൈനിക കരാറിൽ ഏർപ്പെടുകയും ചെയ്തു സിറിയ, ജോ ദാൻ, ഇറാക്ക്, കുവൈറ്റ്, അൽജീനിയ എന്നീ അറബ് രാജ്യങ്ങ ഇസ്രയേലിലെ ഭൂപടത്തിൽ നിന്നും തുടച്ചു മാറ്റുവാൻ രംഗത്തിറങ്ങി. തിരിച്ചടിക്കാൻ തീരുമാനിച്ച ഇസ്രയേൽ ഈജിപ്ഷ്യൻ ജൂൺ 5നു [[ഇസ്രായേൽ]] അപ്രതീക്ഷിതമായി ഈജിപ്തിതിനെതിരെ തിരിഞ്ഞു.ഈജിപ്ഷ്യൻ വ്യോമസേനയെ തകർത്ത അവർ കരസേനയെയും നിലംപരിശാക്കി. വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്നും]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്നും]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു.
 
==അടിക്കുറിപ്പുകൾ==
1,225

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2439010" എന്ന താളിൽനിന്ന് ശേഖരിച്ചത്