"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
ബർമ്മയിലെ പടിഞ്ഞാറൻ മോൻ ജനത, വലിയ തോതിൽ ബമർ സൊസൈറ്റിയാൽ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ, തങ്ങളുടെ ഭാഷയും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്നും രാഷ്ട്രീയ സ്വയം ഭരണവകാശം വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുകയാണ് ഇവർ
ബർമ്മയിലെ മോൻ ജനത അവരുടെ പരമ്പരാഗത് മേഖലകളെ അടിസ്ഥാനമാക്കി മൂന്ന് ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇർറാവഡി ഡൽറ്റയിലെ പത്തീനിലുള്ള മോൻ ജനത '''മാൻ നിയ''' എന്നും മധ്യ പ്രവിശ്യയിലെ ബാഗോവിലുള്ള മോൻ ജനങ്ങൾ '''മാൻ ദുയിൻ''' തെക്കുകിഴക്കൻ മൊട്ടമയിലുള്ള മോൻ വംശം '''മാൻ ഡ''' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.{{sfn|Stewart|1937}}
മോൻ ജനതയും ബമറുംബമർ ജനതയും പൊതുവായി ജനിക പരമായി ചില സാമ്യതകൾ അടുത്ത കാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. {{sfn|Nuchprayoon|2007}}
==ചരിത്രം==
തെക്കുകിഴക്കൻ ഏഷ്യയുടെ വടക്ക് ഭാഗത്ത് ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന മുനമ്പായ ഇന്തോചൈനയിലെ ആദ്യകാല ഗോത്രങ്ങളിൽ ഒന്നാണ് മോൻ ജനതയെന്നാണ് വിശ്വാസം. (ഇന്നത്തെ [[കംബോഡിയ]],[[വിയറ്റ്‌നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇന്തോചൈന. )
"https://ml.wikipedia.org/wiki/മോൻ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്