"മോൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
തങ്ങളുടെ ഹിന്ദു സമകാലികരായ ഖെമർ, ചാം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രിലങ്കയിൽ നിന്നുള്ള തേരവാദ മിഷണറിമാരിൽ നിന്ന് ആദ്യമായി ബുദ്ധമതം സ്വീകരിച്ചത് മോൻ ജനതയായിരുന്നു.
എഡി 550ൽ ഉപയോഗിച്ചതെന്ന് കരുതുന്ന പുരാതന മോൻ അക്ഷരങ്ങൾകയ്യെഴുത്ത് പ്രമാണങ്ങൾ മധ്യ തായ്‌ലാന്റിലെ സരബുരി പ്രവിശ്യയിലെ ഒരുഗുഹയിൽ നിന്ന് കണ്ടെത്തി. മോൻ ജനത പല്ലവ അക്ഷരമാല സ്വീകരിച്ചിരുന്നു.
മോൻ ജനത പല്ലവ അക്ഷരമാല സ്വീകരിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438902" എന്ന താളിൽനിന്ന് ശേഖരിച്ചത്