"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
==ചരിത്രം==
തെക്കുകിഴക്കൻ ഏഷ്യയുടെ വടക്ക് ഭാഗത്ത് ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന മുനമ്പായ ഇന്തോചൈനയിലെ ആദ്യകാല ഗോത്രങ്ങളിൽ ഒന്നാണ് മോൻ ജനതയെന്നാണ് വിശ്വാസം. (ഇന്നത്തെ [[കംബോഡിയ]],[[വിയറ്റ്‌നാം]],[[ലാവോസ്]] എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇന്തോചൈന. )
ഈ ജനത മധ്യ തായ്‌ലാന്റിൻ ആറു മുതൽ 13ആം നൂറ്റാണ്ടുവരെ ദ്വാരവതി (Dvaravati) നാഗരികത ഉൾപ്പെടെ ചില നാഗരികതകളും സ്ഥാപിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോൻ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്