"മോൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ബർമ്മയിലെ മോൻ ജനത അവരുടെ പരമ്പരാഗത് മേഖലകളെ അടിസ്ഥാനമാക്കി മൂന്ന് ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇർറാവഡി ഡൽറ്റയിലെ പത്തീനിലുള്ള മോൻ ജനത '''മാൻ നിയ''' എന്നും മധ്യ പ്രവിശ്യയിലെ ബാഗോവിലുള്ള മോൻ ജനങ്ങൾ '''മാൻ ദുയിൻ''' തെക്കുകിഴക്കൻ മൊട്ടമയിലുള്ള മോൻ വംശം '''മാൻ ഡ''' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.{{sfn|Stewart|1937}}
മോൻ ജനതയും ബമറും പൊതുവായി ജനിക പരമായി ചില സാമ്യതകൾ അടുത്ത കാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. {{sfn|Nuchprayoon|2007}}
==ചരിത്രം==
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438868" എന്ന താളിൽനിന്ന് ശേഖരിച്ചത്