തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
ബർമ്മയിലെ പടിഞ്ഞാറൻ മോൻ ജനത, വലിയ തോതിൽ ബമർ സൊസൈറ്റിയാൽ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ, തങ്ങളുടെ ഭാഷയും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്നും രാഷ്ട്രീയ സ്വയം ഭരണവകാശം വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുകയാണ് ഇവർ
ബർമ്മയിലെ മോൻ ജനത അവരുടെ പരമ്പരാഗത് മേഖലകളെ അടിസ്ഥാനമാക്കി മൂന്ന് ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇർറാവഡി ഡൽറ്റയിലെ പത്തീനിലുള്ള മോൻ ജനത '''മാൻ നിയ''' എന്നും മധ്യ പ്രവിശ്യയിലെ ബാഗോവിലുള്ള മോൻ ജനങ്ങൾ '''മാൻ ദുയിൻ''' തെക്കുകിഴക്കൻ മൊട്ടമയിലുള്ള മോൻ വംശം '''മാൻ ഡ''' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.{{sfn|Stewart|1937}}
മോൻ ജനതയും ബമറും പൊതുവായി ജനിക പരമായി ചില സാമ്യതകൾ അടുത്ത കാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. {{sfn|Nuchprayoon|2007}}
==അവലംബം==
{{reflist}}
|