"മോൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

596 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
കിഴക്കൻ മോൻ ജനത തായ്‌ലാന്റിലെ നിലവിലെ രാജകുടുംബത്തിൽ പെട്ടവരാണ്, വളരെ മുൻപ് തായ് സംസ്‌കാരത്തിലേക്ക് സ്വംശീകരിച്ച മോൻ വംശജരാണ് ഇവർ. എന്നാലും ജങ്കിരി രാജവംശത്തിലെ സ്ത്രീകൾ അവരുടെ അനുഷ്ടാനങ്ങൾ ഇപ്പോയും നിലനിർത്തുന്നുണ്ട്.
അവരുടെ മോൻ പാരമ്പര്യങ്ങളും തായ് കോർട്ടിൽ ഇപ്പോഴും സജീവമായി നിലനിർത്തുന്നുണ്ട്.
ബർമ്മയിലെ പടിഞ്ഞാറൻ മോൻ ജനത, വലിയ തോതിൽ ബമർ സൊസൈറ്റിയാൽ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ, തങ്ങളുടെ ഭാഷയും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്നും രാഷ്ട്രീയ സ്വയം ഭരണവകാശം വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുകയാണ് ഇവർ
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438857" എന്ന താളിൽനിന്ന് ശേഖരിച്ചത്