"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,244 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(' ബർമ്മയിലെ ഒരു ഗോത്ര ജനവിഭാഗമാണ് '''മോൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
[[ബർമ്മ|ബർമ്മയിലെ]] ഒരു ഗോത്ര ജനവിഭാഗമാണ് '''മോൻ ജനത'''. ഇപ്പോഴത്തെ [[മ്യാൻമാർ|മ്യാൻമറിലെ]] മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല ജനതയിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് മോൻ ജനത. ഇൻഡോചൈനയിൽ ബുദ്ധമതത്തിലെ ഒരു അവാന്തര വിഭാഗമായ തേരവദ ബുദ്ധിസം പ്രചരിപ്പിച്ചത് ഈ ജനതയാണ്. ബർമ്മൻ സംസ്‌കാരത്തിന്റെ സ്വാധീനമായിരുന്നു മോൻ ജനതയുടെ പ്രധാന സ്രോതസ്സ്.
ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438836" എന്ന താളിൽനിന്ന് ശേഖരിച്ചത്