"എം.ജി.കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ജീവനക്കാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
update
വരി 1:
{{Prettyurl|M.G.K. Menon}}
ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു '''മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ''' എന്ന '''എം.ജി.കെ മേനോൻ''' (28 ആഗസ്ററ് 1928 - 22 നവംബർ 2016). വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. പദ്മശ്രീ (1961), പദ്മഭൂഷൺ (1968), പദ്മവിഭൂഷൺ (1985) എന്നീ പുരസ്‌ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
'''മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ''' - '''എം.ജി.കെ മേനോൻ''' - '''M.G.K. Menon'''. ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. അഛൻ ജോധ്പുർ കൊട്ടരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.
 
==ജീവിതരേഖ==
ജനനം മംഗലാപുരത്ത് ആഗസ്ററ് 28,1928. അഛൻ ജോധ്പുർ കൊട്ടരത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്ഓഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി എച് .എച്ച്.ഡി എടുത്തു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടി.ടാറ്റാ ഐ.ഇൻസ്റ്റിറ്റ്യൂട്ട് എഫ്.ഓഫ് ആറിൽഫണ്ടമെന്റൽ റിസേർച്ചിൽ (Tടി.I.Fഎഫ്.R Tata Institute of Fundamental Researchആർ) ജോലി സ്വീകരിച്ചു. പദ്മശ്രീ (1961) പദ്മഭൂഷൺ (1968) പദ്മവിഭൂഷൺ (1985)ബഹുമതികൾ നേടിയ ഇദ്ദേഹം 1966-96 കാലയളവിൽ ടി. ഐ. എഫ്. ആറിൻറെ ഡയറക്ററർ;ഡയറക്ടർ, ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി;, പ്ളാനിംഗ്പ്ലാനിംഗ് കമീഷൻകമ്മീഷൻ മെംബർ; ലോകസഭാ മെംബർ; ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രിരാജ്യസഭാംഗം എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. 1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഓ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു.
 
റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായഅംഗമായി പ്രവർത്തിച്ച ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പാർട്ടിക്ക്ൾ ഫിസിക്സും ആണ്ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/എം.ജി.കെ._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്