"പനിനീർപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --
വരി 38:
| പടർന്നു പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ''ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ്'' എന്നിവയാണ്‌ പ്രധാന ചെടികൾ
|}
 
[[പ്രമാണം:Rose petals for pookkalam 3.jpg|ലഘുചിത്രം|കടുംനിറമുള്ള പനിനീർപ്പൂവിന്റെ ഇതളുകൾ - ഓണപ്പൂക്കളത്തിനായി ഒരുക്കിവച്ചിരിക്കുന്നത്.]]
 
== '''കൃഷിരീതികൾ''' ==
പലയിനം പനിനീർച്ചെടികളിലും [[കായ്]] ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും. കൂടാതെ നീർ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. [[ഒക്ടോബർ]] മാസം മുതൽ [[ഡിസംബർ]] മാസം വരെ ചെടികൾ നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌<ref name="ref1"/>.
"https://ml.wikipedia.org/wiki/പനിനീർപ്പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്