"അഞ്ചരക്കണ്ടി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) {{commons category|Anjarakkandy}} ?
വരി 5:
[[മട്ടന്നൂർ]] മുൻസിപ്പൽ അതിർത്തിയിലൂടെയും [[കോളയാട് ഗ്രാമപഞ്ചായത്ത്|കോളയാട് ]], [[ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്|ചിറ്റാരിപ്പറമ്പ്]], [[മാലൂർ ഗ്രാമപഞ്ചായത്ത്|മാലൂർ]], [[മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്|മാങ്ങാട്ടിടം]], [[വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്|വേങ്ങാട്]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]], [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി [[ധർമ്മടം]] പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് [[ ധർമ്മടം]]. [[കണ്ടൽ]] കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. [[ മുഴപ്പിലങ്ങാട് ]] - [[ധർമ്മടം]] പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ [[മൊയ്തു പാലം]] അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.
[[File:ANJARAKKANDI RIVER.jpg|thumb|left|അഞ്ചരക്കണ്ടി പുഴ]] [[File:Anjarakkandi river- lives.jpg|thumb|centre|അഞ്ചരക്കണ്ടി പുഴയിലെ സഞ്ചാരികൾ]]
{{commons category|Anjarakkandy}}
 
{{Waters of Kerala}}
"https://ml.wikipedia.org/wiki/അഞ്ചരക്കണ്ടി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്