"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
ടാഗോറിന്‌ ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി കവിതകൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക്‌ വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന്‌ ടാഗോറിന്‌ സാഹിത്യത്തിനുള്ള നോബേൽ പുരസ്ക്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. <ref name="Nobel">{{cite news|title = നോബൽ സമ്മാനജേതാക്കൾ|url = http://nobelprize.org/nobel_prizes/literature/laureates/1913/press.html|publisher = [[നോബൽ പുരസ്കാര സമിതി]]|accessdate = 2014 സെപ്റ്റംബർ 02 |language = [[ഇംഗ്ലീഷ്]]}}</ref> സ്വീഡിഷ്‌ പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക്‌ ലഭിച്ച, അതി വിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ്‌ ലഭിച്ചത്‌“] (1912ൽ രചിച്ച [[ഗീതാഞ്ജലി|ഗീതാഞ്ജലിയും]] ഇതിലുൾപ്പെടും). 1915 ടാഗോർ [[ബ്രിട്ടീഷ്‌]] രാജവംശത്തിൽ നിന്ന് [[നൈറ്റ്‌]] പദവി സ്വീകരിച്ചു.<ref>http://nobelprize.org/nobel_prizes/literature/laureates/1913/</ref>
 
ശാന്തിനികേതനത്തിനടുത്ത്‌ സുരുൾ ഗ്രാമത്തിൽ 1921ൽ [[കാർഷിക]] [[സാമ്പത്തിക]] വിദഗ്ദനായിരുന്ന ലിയോണാർഡ്‌ എൽംഹേർസ്റ്റുമൊത്ത്‌ ടാഗോർ ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന്‌ രൂപം കൊടുത്തു.(പിൽകാലത്ത്‌ ഇത്‌ [[ശ്രീനികേതൻ]] എന്ന പേരിലേക്ക്‌ മാറ്റി). [[ഗാന്ധി|ഗാന്ധിയുടെ]] പ്രതിഷേധത്തിലൂന്നിയ [[സ്വരാജ്‌]] മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ [[ജാതി]] ബോധവും [[തൊട്ടുകൂടായ്മ|തൊട്ടുകൂടായ്മയും]] ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ [[ഗുരുവായൂർ]] കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട്‌ ടാഗോർ ആവശ്യപ്പെടു.fdfd,.g.,
 
== അവസാന കാലം 1932-1941 ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438219" എന്ന താളിൽനിന്ന് ശേഖരിച്ചത്