"വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:वायनाड अभयारण्य
(ചെ.)No edit summary
വരി 1:
[[കേരളം|കേരളകേരളത്തിലെ]]ത്തിലെ [[വയനാട്]] ജില്ലയിലെ [[സഹ്യപര്‍വ്വതം|സഹ്യപര്‍വ്വത]]ത്തോടു ചേര്‍ന്നുകിടക്കുന്ന വയനാട് [[വന്യജീവി സംരക്ഷണ കേന്ദ്രം]] ഇവിടത്തെ [[ആന|ആനകള്‍ക്കും]] [[പുലി|പുലികള്‍ക്കും]] പ്രശസ്തമാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം [[കര്‍ണാടകം|കര്‍ണാടക]]ത്തിലെ [[ബന്ദിപ്പൂര്‍ ദേശീയോദ്യാനം|ബന്ദിപ്പൂര്‍ ദേശീയോദ്യാന]]ത്തിനോട് ചേര്‍ന്നു കിടക്കുന്നു. നീലഗിരി പ്രകൃതിവ്യവസ്ഥയുടെ ഭാഗമായ ഇവിടം [[1973]]-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.
 
==വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഗ്രാമങ്ങള്‍==